എന്ത് കൊണ്ട് ആണവ ചില്ല് വേണ്ട?[]
- ചില്ലുകള്‍ അടിസ്ഥാന അക്ഷരങ്ങല്ല, മറിച്ച് അവ ചില വ്യഞ്ചനങ്ങളുടെ സ്വരസാന്നിദ്ധ്യമില്ലാത്ത വകഭേദങ്ങളാണ്
- ആണവ ചില്ല് അതിന്റെ അടിസ്ഥാന അക്ഷരവുമായുള്ള ബന്ധം തകര്‍ക്കുന്നു
- ചില്ലുകള്‍ കൂട്ടക്ഷരങ്ങളുണ്ടാക്കുന്നില്ല
യൂണികോഡിനു് സമര്‍പ്പിച്ച രചനകള്‍[]
- സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് യൂണികോഡിനു് സമര്‍പ്പിച്ച രചന
- കേരള യൂണിവേഴ്സിറ്റി നടത്തിയ ശില്‍പ്പശാലയുടെ ശുപാര്‍ശകള്‍
- രചന അക്ഷരവേദി യൂണികോഡിനു് സമര്‍പ്പിച്ച ആണവ ചില്ലിനെതിരെയുള്ള വാദങ്ങള്‍
ബ്ലോഗ് ലേഖനങ്ങള്‍[]
- Rajiv's reply to Cibu in Indic list and report of Kerala University's Unicode debate
- ആണവചില്ലും സ്പൂഫിങ്ങും-സന്തോഷ് തോട്ടിങ്ങല്‍
- ആണവചില്ലെന്തിനു്?
- സ്പൂഫിങ് എന്ന അപകടം
- വ്യാജന്മാര്ക്കു ചാകര