FOSS Community India

അതിവേഗ പ്രാദേശികവത്കരണ യജ്ഞവും സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ഒത്തുചേരലും[]

അജണ്ട[]

  • ഡെബിയന്‍ ഇന്‍സ്റ്റാളര്‍ ലെവല്‍ 5
  • ഡെബിയല്‍ പാക്കേജ് വിവരണ പ്രദേശികവത്കരണം
  • ഗ്നോം/കെഡിഇ/ഫയര്‍ഫോക്സ്

മലയാളമറിയാവുന്ന എല്ലാവര്‍ക്കും പങ്കെടുക്കാം. സുഹൃത്തുക്കളെ കൂടെ കൊണ്ടുവരിക. ഇംഗ്ലീഷിലുള്ള വാചകങ്ങളുടെ പട്ടികയെ മലയാളത്തിലാക്കുക എന്നതാണ് ദൌത്യം. എത്രയും കുടുതല്‍ പേരുണ്ടോ അത്രയും കൂടുതല്‍ വാചകങ്ങള്‍ പരിഭാഷപ്പെടുത്താം.

ചിത്രങ്ങള്‍[]

17-02-07 1206
17-02-07 1209
17-02-07 1225
17-02-07 1207
17-02-07 1224
17-02-07 1210
18-02-07 1217
18-02-07 1218
18-02-07 1228
18-02-07 1229
18-02-07 1622
18-02-07 1623
17-02-07 1226

ചുരുക്കത്തില്‍[]

ഗ്നോം ഗ്ലോസ്സറി[]

പങ്കെടുത്തവര്‍ - 15 പൂര്‍ത്തിയാക്കിയത് - 211 വാക്കുകള്‍ നിങ്ങള്‍ക്കും പങ്കുചേരാം

ഡെബിയന്‍ ഇന്‍സ്റ്റാളര്‍ ലെവല്‍ 1 അവലോകനം[]

പകുതിയോളം (1535 വാചകങ്ങളാണ് ഇതിലുള്ളത്) പരിഭാഷ അവലോകനം ചെയ്തു.

മറ്റുള്ളവ[]

xkb കീബോര്‍ഡ് വിന്യാസത്തില്‍ ZWNJ എന്ന യൂണികോഡിലെ നിയന്ത്രക അക്ഷരത്തിനുള്ള സ്ഥാനം ചേര്‍ത്തു.

തീരുമാനങ്ങള്‍[]

മലയാളം OTF ഫോണ്ട് നിര്‍മ്മിതിക്കായുള്ള മാര്‍ഗനിര്‍‌ദ്ദേശങ്ങള്‍ തയ്യാറാക്കാന്‍ തീരുമാനിച്ചു.


പങ്കെടുത്തവര്‍[]

  1. അനിവര്‍ അരവിന്ദ് - ഗീയ
  2. അനൂപ് - ജിഇസി
  3. അനൂപ് - ഗീയ
  4. ഹിരണ്‍ വേണുഗോപാലന്‍
  5. പ്രമോദ് സിഇ
  6. പ്രവീണ്‍ എ
  7. സജീവ് - ജിഇസി
  8. അജിത് മോഹന്‍
  9. ജിബു തോമസ് - ഗീയ
  10. സീന പാനോളി - ഗീയ
  11. കനി കുസൃതി - ഗീയ
  12. രഞ്ജിത് കുഴൂര്‍ - ഗീയ
  13. അഭിലാഷ് ഐക്കരക്കുടി - ഗീയ
  14. ലാലു കെആര്‍
  15. സുരേഷ് പി